പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കൃഷി, വിപണനം, സംസ്കരണം, വ്യവസായം, സംഭരണം, ഇൻപുട്ട് വിതരണം, ലോജിസ്റ്റിക് സേവനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു സഹായം ആകുന്ന രീതിയിലാണ് ഈ ഓൺലൈൻ വിപണന സംവിധാനം പ്രവർത്തിക്കുന്നത്. ഇത് വഴി ബന്ധപ്പെട്ടു നടക്കുന്ന വിപണനത്തിൽ, അതിന്റെ വിലയുടെ കാര്യത്തിലോ സാധനങ്ങൾ എത്തിച്ചു തരുന്നതിലോ അതു പോലെ ഇതുമായി ബന്ധപ്പെട്ട മറ്റേതൊരു വിഷയത്തിലോ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.